തിരുവനന്തപുരം: അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര് അജിത് കുമാര്‍ അപേക്ഷ നല്കി. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്. എന്നാല്‍…
#CANCELED
-
-
കുറവിലങ്ങാട്: എൽഡിഎഫിലെ രാഷ്ട്രീയ പാർട്ടികളുടെ നിരന്തരമായ പണപ്പിരിവ് ചോദിച്ചതിനെ തുടർന്ന് ഉഴവുർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ബിൻസി അനിൽ രാജി കത്തുമായി ഉഴവുർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയത് നാടകീയ…
-
ErnakulamPolitics
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിലിന്റെ സസ്പെന്ഷന് പിന്‍വലിച്ചു
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. മേക്കടമ്പ് സര്‍വ്വീസ്…
-
KeralaNews
വിദേശ പര്യയടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് പനി; ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയടെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. വിദേശ പര്യയടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പനി ബാധിച്ചതിനെ തുടർന്നാണ് പരിപാടികൾ റദ്ധാക്കിയത്. നിലവിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം വിശ്രമത്തിലാണ് മുഖ്യമന്ത്രി.…
-
CinemaIndian CinemaMalayala CinemaNationalNewsTamil Cinema
തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ ഇനി പ്രദർശിപ്പിക്കില്ല; ഷോ അവസാനിപ്പിച്ച് മള്‍ട്ടിപ്ലെക്സുകള്‍
അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകൾ. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചത്. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി…
-
CourtKeralaNewsPolitics
മുഖ്യമന്ത്രി മിണ്ടണമെന്ന് നിര്‍ബന്ധമില്ല, എഐ കരാര്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം വേണം’; രമേശ് ചെന്നിത്തല, എ കെ ബാലന് കണ്ണടച്ച് ഇരുട്ട് ആക്കുകയാണെന്നും ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിര്‍ബന്ധമില്ല. എഐ കരാര്‍ റദ്ദാക്കി ജുഡിഷ്യല്‍ അന്വേഷണം വേണം. അന്വേഷണം നടക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാനം ചെയ്തത് എങ്ങിനെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി, ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു, ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചും റെയില്‍വേ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. ചില ട്രെയിനുകള്‍ പൂര്‍ണമായും മറ്റു ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മറ്റുചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചതായും റെയില്‍വേ…
-
KozhikodeNews
ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി റീല്‍സ്; അമാന സിണ്ടിക്കേറ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി എംവിഡി
കോഴിക്കോട്: ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി റീല്‍സ് ചെയ്ത സംഭവത്തില്‍ ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഡ്രൈവര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. അപകടകരമായ രീതിയില്‍…
-
KeralaNewsPolitics
ഒടുവില്‍ കെ.എസ്.യു ജംബോ പട്ടിക റദ്ദാക്കി; അലോഷ്യസിന് ഇളവ് വിവാഹിതര്‍ക്കും പ്രായപരിധി പിന്നിട്ടവര്‍ക്കും ഇനി പട്ടികയില്‍ സ്ഥാനമുണ്ടാകില്ല
തിരുവനന്തപുരം: കെ.എസ്.യുവിന്റെ വിവാദ ജംബോ പട്ടിക റദ്ദാക്കി. കെ.എസ്.യു പുനഃസംഘടനാ പട്ടിക സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പുതിയ പട്ടിക ഉടന്‍ പുറത്തുവരും. വിവാഹിതര്‍ക്കും പ്രായപരിധി പിന്നിട്ടവര്‍ക്കും ഇനി…
-
- 1
- 2