കാനഡ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചതായി അധികൃതർ അറിയിച്ചു. മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ…
CANADA
-
-
World
കാനഡയിലെ പ്രതിഷേധo:ഇന്ത്യക്കാര്‍ക്ക് സുരക്ഷാമാര്ഗനിര്ദേശം പുറപ്പെടുവിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാനഡ: കാനഡയിലെ വിദ്യാര്‍ഥികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് സുരക്ഷാമാര്ഗനിര്ദേശം പുറപ്പെടുവിച്ചു. പ്രതിഷേധമുണ്ടായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അതീവജാഗ്രത േവണമെന്ന് വിദേശകാര്യമന്ത്രിലായം അറിയിച്ചു. ഇന്ത്യയില്‍ കശ്മീരിലും ലഡാക്കിലും സന്ദര്‍ശനം നടത്തുന്നതിന് പൗരന്മാര്ക്ക് കാനഡ മുന്നറിയിപ്പ്…
-
തൊടുപുഴ: കാനഡയില്‍ വച്ച് തടാകത്തില്‍ വീണ് മരണമടഞ്ഞ വണ്ണപ്പുറം സ്വദേശി എബിന് സന്തോഷിന്റെ (21 വയസ്) മൃതദേഹം ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കാനഡയില്‍ നിന്നുള്ള ഇന്‍ഡ്യന്‍ അംബാസിഡര്‍ അജയ് ബിസ്സാരിയ…
-
KeralaPoliticsPravasiWorld
വിദേശ മലയാളികളെ ആശ്വസിപ്പിച്ച് ഉമ്മന്‍ ചാണ്ടി; ഓണ്‍ലൈനില്‍ ജനസമ്പര്‍ക്കവും
കോവിഡ് 19 സാരമായി ബാധിച്ച അമേരിക്കയിലെയും കാനഡയിലെയും മലയാളികളെ ആശ്വസിപ്പിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവിടെയുള്ള 200ഓളം മലയാളികള്‍ ഓണ്‍ലൈനില്‍ ഒരേസമയം ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. ശനിയാഴ്ച രാത്രി 9.30…
-
DeathIdukkiKeralaRashtradeepam
കാനഡയിലെ നീന്തല്‍ കുളത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകട്ടപ്പന: കാനഡയിലെ നീന്തല്‍ കുളത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിയുടെ മകന് നിതിന്‍(25) നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.…
-
RashtradeepamWorld
മുന്‍ഭാര്യയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായി സംശയിച്ചു: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാനഡ: മുന്‍ഭാര്യയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിച്ചതിന് പിന്നാലെ ഇന്ത്യക്കാരനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 36കാരനായ രാകേഷ് പട്ടേലിനെയാണ് വെള്ളിയാഴ്ച ടൊറന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാകേഷ് പട്ടേലിന്റെ…