കാംഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ ബസ് മറിഞ്ഞു. ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലയിലെ ജവാലി സബ് ഡിവിഷനിലാണ് സംഭവം. കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രത്തില്‍ നിന്നുള്ള 35 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച…
Tag: