ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനാണ്…
#budget
-
-
KeralaNewsNiyamasabha
വികസനവും ക്ഷേമവും ഉറപ്പു വരുത്തി സര്‍വ്വതലങ്ങളെയും സ്പര്ശിച്ചും രണ്ടാം പിണറായി സര്‍ക്കാര്‍ ബജറ്റ്: .പുതിയ ഓക്സിജന്‍ പ്ലാന്റ് തുടങ്ങും; 8000 കോടി ജനങ്ങളിലേക്ക് നേരിട്ട്. എല്ലാ സിഎച്ച്സിക്കും പകര്‍ച്ചവ്യാധി നേരിടാന്‍ 10 കോടി, റബര്‍ സബ്സിഡി കൊടുത്തു തീര്‍ക്കാന്‍ 50 കോടി; കുടുംബശ്രീക്ക് 1000 കോടിയുടെ വായ്പാ പദ്ധതി, പകര്‍ച്ച വ്യാധി തടയാനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കും, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി; കെ എസ്ആര്‍ടിസിക്ക് 100 കോടി അധിക വിഹിതം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്കി രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. സൗജന്യ…
-
ErnakulamLOCALNews
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം, എല്ലാവര്ക്കും പാര്‍പ്പിടം, സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്; എറണാകുളം മാലിന്യമുക്ത ജില്ലയാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ, ശുചിത്വ മേഖലക്കും വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കി എറണാകുളം ജില്ലാപഞ്ചാത്ത് ബജറ്റ്. 9,78,96,182/ രൂപ മുന്നിരിപ്പും ഉള്‍പ്പടെ 180,77,77,682/…
-
Rashtradeepam
വികസന-ക്ഷേമം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി മൂവാറ്റുപുഴ നഗരസഭ ബജറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയുടെ 2021-2022 വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ വൈസ്ചെയര്‍പേഴ്സണ്‍ സിനി ബിജു അവതരിപ്പിച്ചു. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ ചെയര്മാന് പി.പി.എല്‍ദോസ് അദ്ധ്യക്ഷനായി.…
-
NationalNews
മദ്യത്തിന് 100% സെസ് ഏര്‍പ്പെടുത്തി; പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമദ്യത്തിനും അഗ്രി സെസ് ഏര്‍പ്പെടുത്തി. 100 ശതമാനം കാര്‍ഷിക സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പാം ഓയില്‍, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന…
-
NationalNews
തുടര്‍ പരിപാടികളും കേന്ദ്രബജറ്റും ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നു; കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചയും യോഗത്തില്‍ ഉയരും
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക പ്രക്ഷോഭത്തിലെ തുടര്‍ സമര പരിപാടികളും കേന്ദ്രബജറ്റും ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നു. സിംഗുവിലെ കര്‍ഷക യൂണിയന് ഓഫീസിലാണ് യോഗം. ട്രാക്ടര്‍ പരേഡിന് ശേഷം നൂറില്‍പരം കര്‍ഷകരെ…
-
NationalNews
മുതിര്‍ന്ന പൗരന്മാരെ ആധായ നികുതിയില്‍ നിന്ന് ഒഴിവാക്കി; ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ റീ ഓപ്പണ്‍ ചെയ്യുന്നതിനുള്ള സമയം ചുരുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുതിര്ന്ന പൗരന്മാരെ ഐടിആറില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. 75 വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാരെയാണ് ആധായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മുതിര്‍ന്ന…
-
NationalNews
റെയില്‍വേക്ക് 1.10 ലക്ഷം കോടി; കൊച്ചി മെട്രോക്ക് 1967 കോടി
by രാഷ്ട്രദീപംby രാഷ്ട്രദീപംറെയില്വേക്ക് 1.10 ലക്ഷം കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. 2022 മാര്‍ച്ചിനുള്ളില്‍ 8000 കിലോമീറ്റര്‍ റോഡുകള്‍ വികസിപ്പിക്കും. കേരളത്തിനും പശ്ചിമ ബംഗാളിനും ഹൈവെ വികസനത്തിന്…
-
കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന്‍ 5000…
-
രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി അതിജീവിച്ചാണ് ബജറ്റ് തയാറാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അതിനിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ…