മൂവാറ്റുപുഴ : ബജറ്റ് നിരാശാജനകമെന്ന് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ പറഞ്ഞു. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ നിര്‍ദേശമില്ല. മുന്‍പ് അനുവദിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ പോലും സര്‍ക്കാരിനായില്ല. കാര്‍ഷിക…
#budget
-
-
Be PositiveKeralaNews
വനിതാകള്‍ക്കായി നാല് ഹോസ്റ്റലുകള്‍ കൂടി, മന്ത്രിമാര്‍ക്ക് നന്ദി അറിയിച്ച് വനിതാ വികസന കോര്പ്പറേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം ; ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 35.30 കോടി രൂപ അനുവദിച്ചു. നിലവില്‍ വനിതാ വികസന കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 9 വനിതാ…
-
KeralaNewsPolitics
യാഥാര്‍ത്ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംയാഥാര്ത്ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തില്‍ നികുതി ഭരണ സമ്പ്രദായത്തില്‍ പരിഷ്കാരങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 90 ശതമാനം സംസ്ഥാനങ്ങളും…
-
KeralaNewsPolitics
സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍; കെ.എസ്.ആര്.ടി.സിക്ക് 1000 കോടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം. കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 1000…
-
KeralaNewsPolitics
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കിഫ്ബി വഴി 2000 കോടി; 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസില്വര് ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 2000 കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സില്‍വര്‍ ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങല്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.…
-
KeralaNewsPolitics
മരച്ചീനിയില്‍ നിന്ന് എഥനോള്‍; ഗവേഷണത്തിന് 2 കോടി രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംമരച്ചീനിയില് നിന്ന് എഥനോള്‍ ഉല്പാദിപ്പിക്കാന് ഗവേഷണത്തിന് 2 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 10 മിനി ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. 175 കോടി ചെലവില്‍…
-
NationalNewsPolitics
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി; പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍…
-
NationalNewsPolitics
കേന്ദ്ര ബജറ്റ് ഈ വര്‍ഷവും പേപ്പര്‍ രഹിതം; ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റും പേപ്പര്‍ രഹിതമാക്കാന്‍ തീരുമാനം. ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. www.indiabudget.gov.in വെബ്സൈറ്റില്‍ നിന്ന്…
-
HealthKeralaNationalNews
ആസ്റ്റര്‍ മിംസില്‍ രണ്ടാം പാദവാര്‍ഷിക സംയോജിത വരുമാനം 12% വര്‍ദ്ധിച്ച് 2504 കോടിയായി; എബിറ്റ്ഡാ (EBITDA) 26% വര്‍ദ്ധിച്ച് 352 കോടിയിലെത്തി
ബാംഗ്ലൂര്‍: ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ മിംസ് സെപ്തംബര്‍ 30 ന് അവസാനിക്കുന്ന പാദവാര്‍ഷികത്തിലെ സാമ്പത്തിക നില പ്രഖ്യാപിച്ചു. ഓപ്പറേഷണല്‍ വരുമാനം…
-
KeralaNewsPolitics
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജം, ആറിന പരിപാടിക്ക് തുടക്കം കുറിക്കും; പകര്‍ച്ച വ്യാധി തടയാന്‍ ഓരോ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക്; 50 കോടി അനുവദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് മൂന്നാം തംരംഗത്തെ നേരിടാന്‍ ആറിന പരിപാടികള്‍ക്ക് സംസ്ഥാനത്ത് രൂപം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ സിഎച്ച്എസ്സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകള്‍ വീതമുള്ള ഐസൊലേഷന്‍…