തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നത് അതിക്രൂരമായി. വായില്‍ തുണിതിരുകിയശേഷം കമ്പിപ്പാര കൊണ്ടാണ് ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ആക്രമിച്ചുവെന്നും ബന്ധുവിന്റെ മൊഴി. അക്രമത്തിനിടെ കൈകളിലും കാലിലും കുത്തേറ്റിട്ടുണ്ടെന്നും കൊല്ലപ്പെട്ട ലീനാ മണിയുടെ…
Tag: