കൊറോണവൈറസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാറും വ്യാജപ്രചാരണങ്ങള്‍ക്കൊണ്ട് നന്നായി ബുദ്ധിമുട്ടുന്നുമുണ്ട്. ഈ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയതാണ് ബ്രോയിലര്‍ കോഴികളില്‍ കൊറോണവൈറസ് കണ്ടെത്തിയെന്നത്.…
Tag: