കോട്ടയം: കിടങ്ങൂര്‍ ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നുള്ള പടക്കനിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം. ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു. പടക്കശാലയിലെ ജീവനക്കാരനായ ഐക്കരയില്‍ ജോജിക്കാണ് പൊള്ളലേറ്റത്. ചെമ്പിളാവ് സഹകരണ ബാങ്കിന് സമീപം കാരക്കാട്ട് മാത്യു…
blast
-
-
DelhiNational
ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറി: ഡൽഹി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറിയെന്ന് ഡൽഹി പൊലീസ്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തു. രണ്ടുപേര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പൊലീസും…
-
AccidentKannurKerala
ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ സ്ഫോടനo, മൂന്ന് പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.അലിയുടെ കൈയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ…
-
ഇടുക്കി: കൊച്ചി കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി…
-
KeralaPathanamthitta
കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രാവിലെ എട്ടേമുക്കാലിനാണ് സംഭവം. ഇലക്ട്രീഷന്‍ എത്തി പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് മടങ്ങിയതിന് പിന്നാലെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു.…
-
ErnakulamKerala
പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കളമശേരിയിലെ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.സ്ഫോടനം നടന്ന കളമശേരിയിലെ കണ്വെന്ഷന് സെന്ററും സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി…
-
ErnakulamKeralaPolice
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം ; കേസ് രജിസ്റ്റര്‍ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെ തിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു…
-
ErnakulamKerala
ബോംബ് ഉണ്ടാക്കാന്‍ ഗുണ്ട് വാങ്ങിയത് തൃപ്പണിത്തുറയില്‍ നിന്ന്, പ്രതിയുടെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കളമശ്ശേരി സാമ്രാ കണ്വന്ഷന് സെന്റര്‍ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മിക്കാന്‍ ചെലവായത് 3000 രൂപ. ഗുണ്ടും പെട്രോളും വാങ്ങാനാണ് പ്രതി കൂടുതല്‍ പണം…
-
AccidentErnakulamKerala
കളമശ്ശേരി സ്ഫോടനo : മരിച്ചവരുടെ എണ്ണം മൂന്നായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍…
-
ErnakulamNewsPolice
കളമശ്ശേരി സ്ഫോടനം രണ്ടാമത്തെ ആളും മരിച്ചു , തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്.
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ്സുകാരിയാണ് മരിച്ചത്. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍…