തിരുവല്ല: സീറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പും ബെനഡിക്ട് മാർപ്പാപ്പ ‘സഭയുടെ കിരീടമെന്ന് ‘ വിശേഷിപ്പിച്ച ഇടയ ശ്രേഷ്ഠൻ്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടമെന്ന് സി.എസ്.ഐ സഭ…
bishop
-
-
DeathKeralaNewsReligious
ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു, കാലം ചെയ്തത് സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്നു. അന്ത്യം ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്വതോന്മുഖമായ…
-
Crime & CourtKeralaNationalNewsPathanamthittaPolice
അനധികൃത മണല്‍ഖനനം: മലങ്കര കത്തോലിക്കാ സഭ ബിഷപ്പും 5 വൈദീകരും അറസ്റ്റില്‍
പാട്ടകരാര്‍ ലംഘിച്ച് കനനം നടത്തിയത് കരാറുകാരനെന്ന് സഭയുടെ വിശദീകരണം ചെന്നൈ: അനധികൃത മണല്‍ഖനന കേസില്‍ മലങ്കര കത്തോലിക്കാ സഭ ബിഷപ്പും 5 വൈദീകരും അറസ്റ്റില്‍. തിരുനെല്‍വേലിയിലെ ആംബാസമുദ്രത്ത് താമരഭരണി നദിയില്‍…
-
KeralaNewsPoliticsReligious
കേരള സമൂഹത്തെ വിഭജിക്കാന്‍ മതമേലധ്യക്ഷന്മാര് ശ്രമിക്കരുതെന്ന് കാനം രാജേന്ദ്രന്. ഡി രാജയുടെ നിലപാടിനെയും തള്ളി. കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കിയില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള സമൂഹത്തെ വിഭജിക്കാന്‍ മതമേലധ്യക്ഷന്മാര് ശ്രമിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫില്‍ വിചാരിച്ച നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം…
-
KeralaNewsPoliticsReligious
മത സൗഹാര്‍ദ്ധം പുലര്‍ത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ധനം നല്‍കരുതെന്ന്് പാലാ ബിഷപ്പിനെ തള്ളി, പിടി തോമസ്
കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദമായ പ്രസ്ഥാവന തള്ളി പിടി തോമസ് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ധനം നല്‍കരുതെന്ന്് എംഎല്‍എ പറഞ്ഞു. പാല ബിഷപ്പ് മാര്‍…
-
DeathKeralaNationalNewsPathanamthittaReligious
ആ ചിരി മറഞ്ഞു, മാര്‍ ക്രിസോസ്റ്റം തിരുമേനി കാലംചെയ്തു, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു, രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. നൂറ്റിനാലാം വയസിലാണ് ചിറിയുടെ വലിയ തമ്പുരാന് അരങ്ങൊഴിഞ്ഞത്. കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍…
-
സംസ്കാരം മെയ് 5 ന് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലില്‍ മൂവാറ്റുപുഴ : ഇടുക്കിയുടെ കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദം നിലച്ചു. രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) കാലം…
-
ലണ്ടൻ: കറുത്ത വർഗക്കാരിയായ വനിതയെ ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭ ബിഷപായി നിയമിച്ചു. റവ ഡോ റോസ് ഹഡ്സൺ വിൽകിനെയാണ് ബിഷപാക്കിയത്. ഡോവറിലെ പുതിയ ബിഷപായാണ് നിയമനം. എല്ലാവരുടെയും മാറിയ ജീവിതത്തിൽ…
-
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായി വ്യാജ ബാങ്ക് രേഖ നിർമ്മിച്ച കേസിൽ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മൊഴിയെടുത്തു. വ്യാജരേഖാ കേസിലെ രണ്ടാം പ്രതിയാണ് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്.…
- 1
- 2