കടുത്ത ജലക്ഷാമത്തെ തുടർന്ന് ബംഗളൂരുവിൽ കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (BWSSB) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വാഹനം കഴുകുന്നതിനും…
Bengaluru
-
-
Kerala
കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബെംഗളൂരുവിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതകളാൽ മാറി നിന്നെന്ന് വിശദീകരണം
കാണാതായ മലയാളി സൈനികനെ കണ്ടെത്തി. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കോഴിക്കോട് സ്വദേശിയായ സൈനികൻ വിഷ്ണുവിനെ കാണാതായിരുന്നത്. ഇയാൾക്കായി വ്യാപക അന്വേഷണമാണ് സംസ്ഥാനത്തിന് പുറത്തും പോലീസ് നടത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ…
-
നവകേരള ബസ് അറ്റകുറ്റപ്പണികൾക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായതോടെയാണ് നടപടി. അറ്റകുറ്റപ്പണിക്കായി ബംഗളൂരുവിലെ ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. ഒരു…
-
ബംഗളൂരുവിലെ ദമ്പതികള്‍ ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂര്‍ഖന്‍ പാമ്പ്. ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ…
-
BangloreElectionNationalPolitics
ആര്‍എസ്എസ് വേഷത്തിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി നേതാവ്, മടങ്ങിയത് കോണ്‍ഗ്രസ് തൊപ്പിയും ഷാളും ധരിച്ച്
ബെംഗളൂരു: ആര്‍എസ്എസ് വേഷത്തിലെത്തിയ ബിജെപി നേതാവ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ സമ്മേളനത്തിലെത്തി അണികളോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാഗല്‍ക്കോട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. ആര്‍എസ്എസിന്റെ പരമ്പരാഗത…
-
NationalNewsPolice
രാമേശ്വരം കഫേ സ്ഫോടനം: അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക്
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൻ്റെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറി. നിലവില്‍ ബെംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് കേസില്‍ അന്വേഷണം നടത്തിവരുന്നത്. തിങ്കളാഴ്ച തന്നെ…
-
BangloreKeralaNewsPolice
ഹോണടിച്ചതില്‍ പ്രകോപനം, ബെംഗളൂരുവില്‍ മലയാളികളായ കാര്‍ യാത്രികരെ ആക്രമിച്ചു, മൂന്നുപേര്‍ അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരു നഗരമധ്യത്തില്‍ മലയാളി കാര്‍യാത്രികരെ ആക്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോണടിച്ചതില്‍ പ്രകോപിതരായാണ് ബൈക്ക് യാത്രികര്‍ മലയാളികള്‍ക്കുനേരെ തിരിഞ്ഞത്. സംഭവത്തില്‍ രവീന്ദ്ര, ഗണഷ്കുമാര്‍, കേശവ് എന്നിവരെ അറസ്റ്റ്ചെയ്തു.കാറില്‍…
-
ElectionNationalNewsNiyamasabhaPolitics
കര്‍ഷകരുടെ മക്കളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപ; വാഗ്ദാനവുമായി എച്ച് ഡി കുമാരസ്വാമി, തിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു നേതാവിന്റെ വാഗ്ദാനം.
ബെംഗളൂരു: കര്‍ഷകരുടെ കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായായി കോലാറില്‍ പഞ്ചരത്ന…
-
NationalNewsPolitics
കര്‍ണാടകയില്‍ നിരവധി ആംആദ്മി പാര്‍ട്ടി, ജനതാദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നിരവധി ആംആദ്മി പാര്‍ട്ടി, ജനതാദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബെംഗളൂരില്‍ നടന്ന പരിപാടിയിലാണ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. ആംആദ്മി പാര്‍ട്ടി സംസ്ഥാന ജനറല്‍…
-
CourtKeralaNationalNewsPolitics
ബെംഗളൂരുവില്‍ തന്നെ മദനി തുടരേണ്ട ആവശ്യമെന്തന്ന് സുപ്രീം കോടതി, ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 13ലേക്ക് മാറ്റി, മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചന നല്കി കോടതി
ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി അബ്ദുല്‍ നാസര്‍ മദനി നല്കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. വിചാരണയുടെ അന്തിമവാദം മാത്രമാണ് ബാക്കിയുള്ളതെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.…