നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി ക്ഷേത്രം ഭാരവാഹികൾ. രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാൻ കഴിയില്ലെന്ന് മാത്രമാണ് അറിയിച്ചത്. രാത്രി…
#Banned
-
-
By ElectionElectionKottayamPolitics
ഉപതിരഞ്ഞെടുപ്പ്; പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്, തീരുമാനം പിന്‍വലിക്കണമെന്ന് വിഡി സതീശന്
തിരുവനന്തപുരം: പുതുപ്പളളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തി വെയക്കാന് നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്…
-
CinemaMalayala Cinema
നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ല; ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും വിലക്ക്, യോഗത്തില്‍ അമ്മ ഭാരവാഹികളും പങ്കെടുത്തു, ലഹരിയും അമിത ഇടപെടലുകളും സിനിമാ നിര്‍മ്മാതാക്കളെ വലയ്ക്കുന്നുവെന്ന ആക്ഷേപം വ്യാപകം
കൊച്ചി: ഒടുവില്‍ സഹികെട്ട സിനിമാസംഘടനകള്‍ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തി. നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്നതടക്കം നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് വിലക്ക്. കൊച്ചിയില്‍ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ്…
-
KeralaNews
സംസ്ഥാന ഖജനാവ് ശൂന്യം; പ്രതിസന്ധി അതിരൂക്ഷമായതോടെ 25ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നു നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയ ധനവകുപ്പ് ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് നിര്‍ദേശം നല്കി. വെയ്സ് ആന്റ് മീന്‍സിലും നിയന്ത്രണം ഏര്‍പ്പെടുത്തി.…
-
KeralaNationalNews
ചാനല്‍ സംപ്രേഷണം തല്ക്കാലം നിര്‍ത്തുകയാണെന്ന് മാനേജ്മെന്റ്, അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കുമെന്ന് എഡിറ്റര്‍ പ്രമോദ് രാമന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നല്കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ സംപ്രേഷണം തല്ക്കാലം നിര്‍ത്തുകയാണെന്ന് എഡിറ്റര്‍ പ്രമോദ് രാമന് അറിയിച്ചു. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കുമെന്നും…
-
Crime & CourtKeralaNationalNews
മീഡിയവണ്‍ ചാനല്‍ വിലക്ക് നീക്കാന്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി, നിരോധനം പ്രാബല്യത്തില്‍ വന്നു
മീഡിയ വണ്‍ ടി.വി. ചാനല്‍ വിലക്കിയതിനെതിരെ കമ്പനിയും എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് നഗരേഷ് ആണ് വിധി പറഞ്ഞത്. ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ലഭിച്ച…
-
ElectionKeralaNewsNiyamasabhaPolitics
കൊവിഡ് വ്യാപന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വ്യാപന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുമുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന്…
-
കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്നത് ഒരിക്കലും ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിവേദികളില്‍ രേഖപ്പെടുത്താനുള്ള എല്ലാ സ്വാതന്ത്ര്യവും…
-
HealthKerala
ഈസ്റ്റേണ്‍ മുളക് പൊടി സംഭരണം, വിതരണം, വില്‍പ്പന നിരോധിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: പരിശോധനയില്‍ അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്നാട്ഈസ്റ്റേണ് മുളക് പൊടി നിരോധിച്ചു ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു ഈസ്റ്റേണ്‍ മുളക്…
-
ഹൈഡ്രോക്സി ക്ലോറോക്വിൻ കൊറോണവൈറസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് വിലക്കി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഹൈഡ്രോക്സിക്ലോറോക്വിന്നിന്റെ…
- 1
- 2