വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. ബിര്‍ല, എല്‍ബിഎസ് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. ആര്‍ക്കും പരിക്കില്ലെന്നും…
Tag: