കൊടകര കുഴല്‍പ്പണക്കേസിലെ നാലാംപ്രതി ധര്മരാജന് ബിജെപി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിക്ക് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധമാണുള്ളത്. ബിജെപി നേതാക്കളും പ്രതികളാവാം. പണം കൊണ്ടുവന്നതാര്‍ക്ക് എന്ന് കെ.സുരേന്ദ്രന് അറിയാം.…
Tag: