തിരുവനന്തപുരം: അവിനാശി അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. അപകട കാരണം ടയര്‍ പൊട്ടിയല്ലെന്ന് വ്യക്തമായിട്ടുണ്ട്. ടയര്‍ പൊട്ടിയാണ് അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും മന്ത്രി…
Tag: