കൊച്ചി: പാതയോരങ്ങളിലെ കടകള്‍ക്കു മുന്നിലെ അനധികൃത പാര്‍ക്കിംഗ്, റോഡിലേക്കു പ്രവേശിക്കാന്‍ കടയുടമയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. കൊല്ലം തേവലക്കര പഞ്ചായത്തിലെ പടപ്പനാല്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് അനധികൃതമാണെന്നും ഇതു മാറ്റണമെന്നുമാവശ്യപ്പെട്ടു…
Tag: