കോട്ടയം: പൊൻകുന്നo കൊപ്രാക്കുളത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രാത്രി 10 മണിയോടെ അപകടമുണ്ടായത്. പള്ളിക്കത്തോട് സ്വദേശി വിഷ്ണു,തിടനാട് സ്വദേശികളായ വിജയ്,ആനന്ദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ കോട്ടയം…
Tag: