പുല്‍പ്പള്ളി: ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങിയത് പരിഭ്രാന്തിപരത്തി. രാവിലെ ഏഴിന് മേത്രട്ടയില്‍ സജിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ കടുവ പശുക്കിടാവിനെ കൊന്നിരുന്നു.നാട്ടുകാർ…
Tag: