നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പാലക്കാട്, കോയമ്പത്തൂര്‍, തൃശൂര്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംയുക്ത ബോര്‍ഡര്‍ മീറ്റിംഗ് സംഘടിപ്പിക്കും. മാര്‍ച്ച് മൂന്നിന് രാവിലെ 11ന് കോഴിപ്പാറ കിന്‍ഫ്ര മെഗാ…
#assembly election 2021
-
-
ElectionKollamLOCALPolitics
മുകേഷ്, നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും; ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യം, കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി. എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും. കഴിഞ്ഞ തവണ കൊല്ലത്ത് സിപിഐഎം നാല് സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ…
-
ElectionLOCALPathanamthittaPolitics
ആറന്മുളയില് വീണാ ജോര്‍ജ്, കോന്നിയില്‍ ജനീഷ് കുമാര്‍, രാജു എബ്രാഹാമിന്റെ കാര്യത്തില്‍ തീരുമാനമായില്ല; പത്തനംതിട്ട സിപിഐഎം സാധ്യത പട്ടികയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ടയില് സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. റാന്നിയില്‍ രാജു എബ്രാഹാമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം…
-
CinemaElectionKeralaMalayala CinemaNewsPolitics
ആദ്യ സിനിമ സംവിധാനം ചെയ്തപ്പോഴുണ്ടായ ആശയ കുഴപ്പം രാഷ്ട്രീയ പ്രവേശനത്തിലും ഉണ്ട്; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാര്‍: സംവിധായകന് രഞ്ജിത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന് രഞ്ജിത്ത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും മത്സരിക്കാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന് പാര്‍ട്ടി ചോദിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. പാര്‍ട്ടി തീരുമാനം അനുസരിച്ച് ബാക്കി…
-
ElectionPolitics
മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. ജമീല ബാലന് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. ജമീല ബാലന് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. ഡോ. ജമീല സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളാതെ സിപിഐഎം. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളാരാകണമെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം…
-
ElectionPolitics
കെ. സുരേന്ദ്രന് മത്സരിക്കും: അഞ്ച് മണ്ഡലങ്ങള്‍ പരിഗണനയില്‍, 12 ാം തീയതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായി അഞ്ച് മണ്ഡലങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി. വി. മുരളീധരന് പിന്മാറുന്ന സാഹചര്യത്തില്‍ കഴക്കൂട്ടത്ത് പ്രഥമ പരിഗണനയുണ്ട്. ഈ മാസം അഞ്ചാം തീയതിക്ക് അകം ബിജെപി…
-
ElectionKeralaNewsPolitics
സംസ്ഥാനത്ത് വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ, നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നക്സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട്…