മൂവാറ്റുപുഴ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. സി.എന്‍. പ്രകാശ്. ലോക പഴവര്‍ഗ വിപണിയില്‍ മൂവാറ്റുപുഴയുടെ നാമം പതിപ്പിച്ച പൈനാപ്പിള്‍…
#assembly election 2021
-
-
ElectionPolitics
യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക്; വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് ആവശ്യപ്പെട്ടു, ഇന്ന് ധാരണയുണ്ടായേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്. സീറ്റ് വിഭജന ചര്‍ച്ച നിലവില്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു. സീറ്റ് വിഭജനത്തില്‍ ഇന്ന് ധാരണയുണ്ടായേക്കും. മുസ്ലീംലീഗും…
-
ElectionPoliticsPolitrics
നിയമസഭാ തെരഞ്ഞെടുപ്പ്; വിജയം മാനദണ്ഡമാകണം, ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍. നിര്‍ണായക പോരാട്ടത്തില്‍ വിജയമുറപ്പിക്കാന്‍ ഇക്കുറി കൂടി മത്സരിക്കാന്‍ തയാറാണെന്ന് നേതാക്കള്‍ സ്ക്രീനിംഗ് കമ്മിറ്റി…
-
ElectionKeralaNewsPolitics
മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും; കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് മത്സരിച്ചേക്കുമെന്ന് സൂചന, മുതിര്‍ന്ന നേതാക്കള്‍ പലരും മത്സര രംഗത്തുണ്ടാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട് വെച്ചാകും പ്രഖ്യാപനം. കെ.എം. ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും കൊടുവള്ളിയില്‍ എം.കെ. മുനീറും…
-
ElectionPoliticsPolitrics
മാലാഖ ചമയേണ്ട, രാജ്യത്തെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ; ബിജെപിക്ക് ജനങ്ങളുടെ മുമ്പില്‍ ഒരു കാര്യവും മുന്നോട്ട് വെക്കാനില്ല, രൂക്ഷ പ്രതികരണവുമായി രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണകള്ളക്കടത്തിനിടയില്‍ നടന്ന ദുരൂഹ മരണം ഏതാണെന്ന് അമിത് ഷാ വ്യക്തമാക്കണം.…
-
ElectionPolitics
പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍, പുതുമുഖങ്ങള്‍: സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്കി സിപിഐ നിര്‍വാഹക സമിതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ അടങ്ങുന്ന സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ അംഗീകാരം. മൂന്ന് ടേം മത്സരിച്ചവരെ പൂര്‍ണമായും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. കൂടുതലും പുതുമുഖങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.…
-
ElectionPoliticsPolitrics
എന്‍സിപിയില്‍ വീണ്ടും രാജി: എ.കെ. ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി എ. കെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.എസ് പ്രകാശന് രാജിവച്ചു. മാണി. സി. കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന്…
-
ElectionPolitics
മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയെ ഒഴിവാക്കി; പകരം സുമോദ് മത്സരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതരൂര് മണ്ഡലത്തില്‍ പി കെ ജമീലയ്ക്ക് സീറ്റില്ല. പകരം പിപി സുമോദ് മത്സരിക്കും. മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജമീല…
-
ElectionKeralaNewsPolitics
സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് രൂപം നല്‍കും; രണ്ടുടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവില്ല, എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയുടെ സ്ഥാനാര്‍ത്ഥിത്തം, ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയുള്ള ഭിന്നത തീരുമാനം നിര്‍ണായകം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കും. തരൂരില്‍ എകെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ…
-
ElectionPolitics
അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല; നിര്‍ണായക തീരുമാനവുമായി സിപിഐഎം, സംസ്ഥാന സെക്രട്ടറിയായി ഇപി ജയരാജന് ഉടന്‍ ചുമതലയേല്‍ക്കുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഞ്ച് മന്ത്രിമാര്‍ക്ക് മത്സരിക്കുന്നതില്‍ നിന്ന് ഇളവ് നല്‍കേണ്ടതില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്. ഇപി ജയരാജന്, എകെ ബാലന്, ജി സുധാകരന്, തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ സ്ഥാനാര്‍ത്ഥികള്‍ ആവില്ല.…