കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പെരുമ്പാവൂർ പൊലീസ് അസമിൽ എത്തി പിടികൂടി. അസം നൗഗാവ് സ്വദേശി മഞ്ജീറുൽ ഹഖ് ആണ് പിടിയിൽ ആയത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയ…
#assam
-
-
വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ 13കാരിയുടെ മാതാപിതാക്കൾ. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പെൺകുട്ടിയെ തിരുവനന്തപുരത്തേക്ക്…
-
ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞു ഗുവാഹതിയില്‍ സംഘര്‍ഷം. അസം പൊലീസ് ഗുവാഹത്തിയില്‍ യാത്ര തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രകോപിതരായ ന്യായ് യാത്രികള്‍ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കി. പൊലീസ് ലാത്തിച്ചാര്‍ജ്…
-
NationalPolitics
ഗാന്ധി കുടുംബം രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാര്‍: ആസാം മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഗുവാട്ടി: ഗാന്ധി കുടുംബത്തേക്കാള്‍ വലിയ അഴിമതിക്കാരാകാൻ മറ്റാർക്കും കഴിയില്ലെന്ന് ബിജെപി നേതാവും ആസാം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ.”ഗാന്ധി കുടുംബത്തില്‍ നിന്ന് വരുന്ന അധിക്ഷേപം അനുഗ്രഹമായാണ് ഞാൻ കരുതുന്നത്. സ്വയം…
-
DelhiNationalNews
കയ്യേറ്റം ആരോപിച്ച് വീടുകള്‍ പൊളിച്ചുനീക്കുന്നതിന് എതിരെ നഗ്നരായി പ്രതിഷേധിച്ച് അസമിലെ സ്ത്രീകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഗുവാഹത്തി: കയ്യേറ്റം ആരോപിച്ച് വീടുകള്‍ പൊളിച്ചുനീക്കുന്നതിന് എതിരെ അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ച് അസമിലെ സ്ത്രീകള്‍. സില്‍സാക്കോ ബീല് പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകള്‍ പ്രതിഷേധിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സില്‍സാക്കോ ബീല്…
-
NationalNewsSuccess StoryWorld
മാഗ്സസെ പുരസ്കാരം ഡോ. ആര് രവി കണ്ണന്, അര്‍ബുദ ചികിത്സാ വിദഗ്ധനാണ് കണ്ണന്
ന്യൂഡല്‍ഹി: 2023 ലെ മാഗ്സസെ പുരസ്കാരത്തിന് അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. ആര് രവി കണ്ണന് അര്‍ഹനായി. അസമിലെ സില്‍ചറില്‍ നിര്‍ധനരോഗികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും താമസവും നല്കുന്ന കച്ചാര്‍…
-
Police
യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ലൈംഗികമായി ഉപദ്രവിച്ചു, പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ് അങ്കിത ദത്ത്
ഗുവാഹത്തി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. അസം മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയാണ് മാനനഷ്ടക്കേസ് നല്‍കിയത്. ശ്രീനിവാസ്…
-
Crime & CourtNationalNewsPolice
ശിവന്റെ വേഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം; മതവികാരം വ്രണപ്പെടുത്തിയതിന് യുവാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅസമില് അവശ്യ സാധനങ്ങളുടെ വില വര്‍ധനവിനെതിരെ പ്രതിഷേധിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിരിഞ്ചി ബോറ എന്ന യുവാവ് ശിവന്റെ വേഷം ധരിച്ചായിരുന്നു പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന…
-
FloodNationalNews
അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ; മരണം 89, ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകള്‍ ബരാക് താഴ്വരയില് രക്ഷാപ്രവര്‍ത്തനം നടത്തുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. 15000 ത്തിലധികം പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബ്രഹ്മപുത്ര, ബരാക്ക് നദികളില്‍ ജലനിരപ്പ്…
-
FloodNationalNews
അസമില്‍ വെള്ളപ്പൊക്കം: 57,000 പേരെ ബാധിച്ചതായി സര്‍ക്കാര്‍; 10321 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു, 202 വീടുകള്‍ തകര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅസമിലെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സര്‍ക്കാര്‍. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടര്‍ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തില്‍ ഇതുവരെ 202…