ഹാങ്ഷൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നൂറാം മെഡല്‍. നേട്ടം വനിതാ വിഭാഗം കബഡിയിലെ സ്വര്‍ണ മെഡലോടെ. അമ്പെയ്ത്തില്‍ ജ്യോതി സുരേഖയ്ക്കും ഓജസ് പ്രവീണിനും സ്വര്‍ണം. ഇതേ ഇനത്തില്‍ അഭിഷേക്…
asian games
-
-
SportsWorld
വെള്ളി സ്വര്‍ണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുള്‍ ചൗധരിയുടെ കുതിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ഷൗ : നിശ്ചയദാര്‍ഢ്യത്തിന്റെയും വേഗതയുടെയും കരുത്തില്‍ പരുള്‍ ചൗധരി നേടിയത് ഏഷ്യൻ ഗെയിംസില്‍ രാജ്യത്തിനായി സ്വര്‍ണം.ഫിനിഷിംഗിന് തൊട്ട് മുമ്ബുളള 10 സെക്കൻഡിിലാണ് 5000 മീറ്ററില്‍ പരുള്‍ സ്വര്‍ണം അണിഞ്ഞത്. 15:14.75 സെക്കൻഡില്‍…
-
Sports
പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിന് നാല് പതിറ്റാണ്ടിന് ശേഷം മറ്റൊരു അവകാശി കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാംഗ്ചൗ : വിഖ്യാത മലയാളി അത്ലറ്റ് പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി വിത്യ രാംരാജ്. 39 വര്‍ഷം പഴക്കമുള്ള റെക്കോര്ഡിനൊപ്പൊമാണ് വിത്യ എത്തിയത്.ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ്…
-
Sports
ഏഷ്യന്‍ ഗെയിംസ്: വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് ഫൈനലില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ഝൗ : ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ ഇന്ത്യയുടെ വിദ്യ രാംരാജ് ഫൈനലില്‍. 1984ല്‍ ലൊസാഞ്ചലസില്‍ പി.ടി. ഉഷ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യയെത്തിയത്.…
-
Sports
ആദ്യസ്വര്‍ണം വെടിവെച്ചിട്ടു;ഏഷ്യന്‍ ഗയിംസില് ലോകറെക്കോഡ് നേടി ഇന്ത്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംചൈന: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യയുടെ നേട്ടം. ലോകറെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്. പ്രതാപ്സിങ് തോമര്‍, രുദ്രാന്‍ക്ഷ്,…
-
CricketSportsWorld
ഏഷ്യൻ ഗെയിംസ് :വനിതാ ക്രിക്കറ്റിൽ ബംഗ്ലദേശിനെ തകർത്തെറിഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ കുതിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ചോ : ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ബംഗ്ലദേശിനെ തകർത്തെറിഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ കുതിപ്പ്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 51 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ…
-
ചൈന : ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വനിതാ ടീമും തുഴച്ചിലില്‍ പുരുഷ ടീമുമാണ് വെള്ളി നേടിയത്. ഷൂട്ടിങില്‍ റമിത,…
-
ന്യുഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് സ്വർണ്ണ മെഡല്‍ ജേതാവായ ബോക്സിംഗ് താരം ഡിങ്കോ സിംഗ് (42) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് 2017 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. കരളിനെ ആണ് കാന്സറർ ബാധിച്ചിരുന്നത്.…