സന്ദര്‍ശകരുടെ പ്രിയ വിനോദ സഞ്ചാര ഇടമായ പൂഞ്ഞാര്‍ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോവിഡ് 19 -ന്റെ മുന്‍കരുതലും ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പും പ്രകാരമാണ് വെള്ളച്ചാട്ടത്തിലേക്ക് യാത്രക്കാരെ വിലക്കിയിരിക്കുന്നത്.…
Tag: