കളക്കാട് : അരിക്കൊമ്പനിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ്. മൂന്നുദിവസമായി ജനവാസമേഖലയിലുള്ള അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തുടരുകയാണ്. തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ മാഞ്ചോല തോട്ടം…
#ARIKOMBAN
-
-
CourtErnakulamNationalNews
അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് ഹൈക്കോടതി; ആനയെ കേരളത്തിന് കൈമാറണമെന്ന് എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫിന്റെ ഹര്‍ജി
തിരുനെല്‍വേലി: അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ്…
-
KeralaNews
അരിക്കൊമ്പന് വീണ്ടും ജനവാസമേഖലയിലിറങ്ങി; കൃഷി നശിപ്പിക്കല്‍ തുടങ്ങി, ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് തുരത്തി
ഇടുക്കി: അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയിലിറങ്ങി. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. കൃഷിയിടത്തിലിറങ്ങിയ ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് തുരത്തി. ഇവിടെ തമിഴ്നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അധികൃതര്‍…
-
IdukkiKeralaKottayamNewsPathanamthitta
അരിക്കൊമ്പന് മടങ്ങി വരുന്നു; സിഗ്നല്‍ മുല്ലക്കുടി ഭാഗത്ത്; കേരള-തമിഴ്നാട് വനമേഖലയില്‍ സഞ്ചാരം, ഒരാഴ്ചകൊണ്ട് ഇടുക്കിയിൽ തിരികെ എത്തിയേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: അരിക്കൊമ്പന് തിരിച്ച് സഞ്ചരിക്കുന്നു. ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ സീനിയോറ മേഘലയിൽ തുറന്നുവിട്ട അരിക്കൊമ്പന് മുല്ലക്കുടി ഭാഗത്തേക്ക് തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണ്…
-
IdukkiKeralaKottayamNews
അരിക്കൊമ്പന് ഇനി കുമളിയിലെ ഉള്‍വനത്തില്‍; റേഡിയോ കോളര്‍ വഴി വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം, ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന് എത്തില്ലെന്നാണ് കണക്കുകൂട്ടല്‍
ഇടുക്കി: അരിക്കൊമ്പനിനി പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തില്‍. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ചിന്നക്കനാലില്‍ നിന്നും പിടികൂടിയ കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലാണ് തുറന്നുവിട്ടത്. വനം വകുപ്പ് ജീവനക്കാര്‍ പൂജയോടെയാണ് കൊമ്പന് സ്വീകരണം…
-
IdukkiKeralaNewsSuccess Story
ഒടുവില്‍ ദൗത്യം വിജയിച്ചു, അരിക്കൊമ്പന് ചിന്നക്കനാല്‍ വിട്ടു, അരിക്കൊമ്പനെ ആദ്യം മയക്കുവെടി വെച്ചു, പിന്നാലെ ബുസ്റ്റര്‍ ഡോസ് കൂടി നല്കി, അഭിനന്ദിച്ച് മന്ത്രി ശശീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി; മിഷന് അരിക്കൊമ്പന് വിജയിച്ചു. മയക്കുവെടി വെച്ച അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി. വണ്ടിയില്‍ കയറ്റാനുളള ശ്രമത്തിനിടെ ദൗത്യത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായി. കൂടാതെ വണ്ടിയില്‍ കയറുന്നതിന്…
-
IdukkiKeralaNews
ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടി വെച്ചു, മയങ്ങുന്നതായി കാണാത്തതു കൊണ്ട് ബുസ്റ്റര്‍ ഡോസ് കൂടി നല്കി
ഇടുക്കി; മിഷന് അരിക്കൊമ്പന് വിജയത്തിലേക്ക്. അരിക്കൊമ്പനെ മയക്കുവെടി വെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്ജന് അരുണ്‍ സഖറിയ വെടിവെച്ചത്. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക്…
-
IdukkiKeralaNews
അരിക്കൊമ്പന് ദൗത്യം ലക്ഷ്യം കാണുംവരെ തുടരും; നാളെ നടന്നില്ലെങ്കില്‍ മറ്റന്നാളും ശ്രമിക്കുമെന്ന് ഡിഎഫ്ഒ
ഇടുക്കി: അരിക്കൊമ്പന് ദൗത്യം ലക്ഷ്യം കാണുംവരെ തുടരുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ. ഇന്നത്തെ ദൗത്യം രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. ട്രാക്കിങ് ടീം പുലര്‍ച്ചെ മുതല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുകയാണ്.…
-
IdukkiKeralaNews
അരിക്കൊമ്പന് ദൗത്യത്തില്‍ നിന്നും വനംവകുപ്പ് പിന്വാങ്ങില്ലന്ന് മന്ത്രി എ കെ ശശീന്ദ്രന്.
ഇടുക്കി: അരിക്കൊമ്പന് ദൗത്യത്തില്‍ നിന്നും പിന്‍വാങ്ങാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. അരികൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ആനക്കൂട്ടത്തിന്റെ ഇടയിലാണ് അരിക്കൊമ്പന് ഉള്ളതെന്നാണ് മനസ്സിലാക്കുന്നത്.…
-
KeralaNewsThrissur
ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ല’; പ്രതിഷേധവുമായി ഊര് മൂപ്പത്തി ഗീത
തൃശൂര്‍: ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന്’ വാഴച്ചാല്‍ ഊര് മൂപ്പത്തി ഗീത. ‘അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ കുടില്‍കെട്ടി സമരം നടത്തുമെന്നും ഗീത വ്യക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ…