കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷിക്കാം. ഇതിനുള്ള വെബ്സൈറ്റ് സജ്ജമായെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന് അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ…
#Apply
-
-
കോവിഡിന്റെ സാഹചര്യത്തില്‍ പല സ്ഥലങ്ങളും കണ്ടെയിന്മെന്റ് ആയിട്ടുള്ളതിനാലും മഴക്കെ ടുതിമൂലവും ലൈഫ് മിഷന് പുതിയ ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി…
-
മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ക്ക് [ആശാരിമാര്,മരം, കല്ല്, ഇരുമ്പ്), സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍]പെന്ഷന് അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. 60 വയസ്…
-
ഇഗ്നോയില്‍ 2020 ജൂലൈയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് എന്നിവയിലേയ്ക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടഅവസാന തീയ്യതി…
-
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ…