ഫേസ്ബുക്കിലൂടെ മോശം പറയുന്നവര്‍ക്ക് മറുപടിയേകുന്ന സ്വഭാവമാണ് തന്റേതെന്ന് നടി അനുശ്രീ. ബിഹൈന്‍ഡ് വുഡ്്സിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം ഇതേക്കുറിച്ച് സംസാരിച്ചത്. മുന്‍പൊരിക്കല്‍ സഹോദരനൊപ്പം ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മോശം…
Tag:
#Anusree
-
-
CinemaInstagramMalayala CinemaSocial Media
‘ചെടിച്ചട്ടികളില്‍ ഇടാന്‍ ഉരുളന്‍ കല്ലു പെറുക്കാന്‍ പുഴയില്‍ പോയതാ’, ക്രിയേറ്റിവിറ്റി കടിച്ചു: നാടും പുഴയും പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംനാട്ടിന്പുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളില്‍ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളില്‍ നിന്നും മാറി ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ…
-
EntertainmentVideos
വട്ടാണല്ലേ? എന്നോട് കുറെപ്പേര് ചോദിച്ചു?”: അനുശ്രീ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എന്റെ മഴക്കെന്റെ പോപ്പി, എന്റെ മഴക്കെന്റെ പോപ്പിക്കുട എന്ന പാട്ടിന് തന്റേതായ വേര്‍ഷനുമായി നടി അനുശ്രീ. കുട ചൂടി മുറിക്കുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ തന്റെ പേജിലാണ് അനു…
-
EntertainmentMalayala Cinema
ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രി ഉറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തി സദ്യ വിളംബി, ഒപ്പം സ്നേഹ സമ്മാനവും’ നല്കി നടി അനുശ്രീ
by വൈ.അന്‍സാരിby വൈ.അന്സാരിചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രിയില്‍ പണി കൊടുത്തും സ്നേഹ സമ്മാനം നല്‍കിയും നടി അനുശ്രീ. അര്‍ധരാത്രിയില്‍ ഉറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തി സദ്യ വിളംബുകയായിരുന്നു. താരം തന്നെയാണ് പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങളുടെ…