പരീക്ഷയിൽ അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതാത്ത കുട്ടികളുണ്ട്. അറിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ എഴുതിവെക്കുന്നവരുമുണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.…
Tag: