മണ്ണിടിച്ചിലിൽ തകർന്ന ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുമോയെന്ന് വ്യക്തമല്ല. നേവി സംഘം നദിയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായും നിർത്തിയതായി അർജുൻ്റെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചാലും മേഖലയിൽ…
Tag: