പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്പെഷല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം…
anil kanth
-
-
Crime & CourtKeralaNewsPolice
ആലപ്പുഴ ഇരട്ട കൊലപാതകം; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുന്നു; ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശം നല്കി ഡിജിപി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ കൊലപാതകത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ…
-
KottayamLOCAL
കോട്ടയത്ത് സംസ്ഥാന പോലീസ് മേധാവി നടത്തിയ പരാതി പരിഹാര അദാലത്തില്‍ 50 പരാതികള്‍ പരിഗണിച്ചു; പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ പരാതി പരിഹാര അദാലത്ത് കോട്ടയത്ത് സംഘടിപ്പിച്ചു. 50 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 44 എണ്ണം അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കുമായി ബന്ധപ്പെട്ട ഡി.വൈ.എസ്.പിമാര്‍ക്ക് നല്കി. ആറ്…
-
KeralaNews
സന്ധ്യക്ക് ഡിജിപി റാങ്ക് നല്കാന് ശുപാര്‍ശ; അതൃപ്തി പരിഹരിക്കാന്‍ നീക്കം, സര്‍ക്കാരിന് കത്ത് നല്കി ഡി.ജി.പി അനില്‍ കാന്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഫയര്ഫോഴ്സ് മേധാവി ബി. സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അനില്‍ കാന്ത് സര്‍ക്കാരിന് കത്ത് നല്കി. പൊലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണിത്. പൊലീസ്…
-
KeralaNewsPolicePoliticsThiruvananthapuram
ഡി.ജി.പി പദവി തനിക്ക് നല്‍കണമെന്ന ആവശ്യവുമായി ബി. സന്ധ്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സര്‍ക്കാറിന് കത്തുനല്‍കി. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനെക്കാള്‍ മുന്നിലാണ് സന്ധ്യ.…
-
NationalRashtradeepam
വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ മകന് മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ മകന് യശസിയെയാണ് ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.