മന്ത്രി എ സി മൊയ്തീന് തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര. മന്ത്രി 6.55ന് വോട്ട് ചെയ്തുവെന്നും ഇത് ചട്ടലംഘനമാണെന്നും അനില്‍ അക്കര ആരോപിച്ചു. തെരഞ്ഞെടുപ്പ്…
Tag:
#Anil Akkara MLA
-
-
KeralaNews
ലൈഫ് മിഷന് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമം: അനില്‍ അക്കര എംഎല്‍എയ്ക്കെതിരെ സിപിഎം സംഘടിപ്പിക്കുന്ന ബഹുജന സത്യാഗ്രഹം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംവീടില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടും പുതുജീവിതവും സമ്മാനിക്കുന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനും അതിന്റെ വടക്കാഞ്ചേരിയിലെ നേതാവായ കോണ്‍ഗ്രസ് എംഎല്‍എ അനില്‍…
-
KeralaNewsPoliticsPolitrics
നീതു ജോണ്സണ് വന്നില്ല; അനില്‍ അക്കരയുടെ കാത്ത് നില്‍പ്പ് വെറുതെയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന് പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോണ്‍സണെ തേടി അനില്‍ അക്കരെ എംഎല്‍എ. വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ കാത്തിരുന്നെങ്കിലും നീതു വന്നില്ല.…
-
ExclusiveHealthKeralaPoliticsWayanad
യുഡിഎഫ് നേതാക്കളായ 3എംപിമാരും 2 എംഎല്‍എമാരും ക്വാറന്റെയിനില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംടി.എന്‍.പ്രതാപന്, ഷാഫി പറമ്പില്‍, രമ്യ ഹരിദാസ്, വി.കെ.ശ്രീകണ്ഠന് അനില്‍ അക്കര എന്നിവരടക്കം അതിര്‍ത്തിയില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്റെയ്നില്‍ പ്രവേശിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം.…