മകളുടെ കരവിരുതില്‍ വിജയലക്ഷ്മി ടീച്ചര്‍ വീണ്ടും മാവേലിയായി. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് മുമ്പില്‍ ആശംസകളുമായി എത്തിയ ചേര്‍ത്തല സ്വദേശിയായ അംഗനവാടി ടീച്ചര്‍ വിജയലക്ഷ്മി ഇത്തവണയും മാവേലിയായത്. മുഹമ്മ പഞ്ചായത്തിലെ 12-ാം…
#ANGANVADI
-
-
ErnakulamKeralaNewsPolitics
വേദനനിറഞ്ഞ അംഗനവാടി ജീവനക്കാരുടെ ജീവിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കണ്‍തുറന്ന് കാണണമെന്ന് ഡോ. ശശിതരൂര്‍ എംപി, ശമ്പളവും പെന്ഷനുമടക്കമുളള അംഗന്‍വാടി ജീവനക്കാരുടെ മുഴുവന്‍ പ്രശ്നങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ശശി തരൂര്‍, മാത്യു കുഴല്നാടന് എം എല്‍ എ യുടെ സ്പര്‍ശം പദ്ധതിക്ക് തുടക്കമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : ശമ്പളവും പെന്ഷനുമടക്കമുളള അംഗന്‍വാടി ജീവനക്കാരുടെ മുഴുവന്‍ പ്രശ്നങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡോക്ടര്‍ ശശി തരൂര്‍ എംപി പറഞ്ഞു. പ്രതി സന്ധി നിറഞ്ഞതാണ് ജീവനക്കാരുടെ് ജീവിതം. ഇത് കേന്ദ്ര…
-
ErnakulamLOCAL
മാര്‍ക്കറ്റ് അംഗന്‍വാടിയില്‍ ന്യൂട്രിഗാര്ഡനും പൈതല്‍ കൃഷിയും ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ നഗരസഭ എട്ടാം വാര്‍ഡ് മാര്‍ക്കറ്റ് അംഗന്‍വാടിയില്‍ ന്യൂട്രിഗാര്ഡന് തുടക്കമായി. അംഗന്‍വാടി ടീച്ചര്‍ സൗദ PM, ഹെല്‍പ്പര്‍ ഷീല CK, പരിസരവാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്രോ ബാഗില്‍ പച്ചക്കറി…
-
ErnakulamLOCAL
പായിപ്ര പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കൂരിക്കാവ് അംഗന്‍വാടിയില്‍ ഓണാഘോഷം നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കൂരിക്കാവ് അംഗന്‍വാടിയില്‍ ഓണാഘോഷങ്ങള്‍ നടന്നു. ആഘോഷ പരിപാടികള്‍ വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ഷൈല ടീച്ചര്‍ അഗണവാടി ആയ…
-
KeralaNews
അങ്കണ വാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും; സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണ വാടിയിലെ കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും. സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ അങ്കണ വാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്.…
-
ErnakulamLOCAL
100 ശതമാനം വൈദ്യുതീകരണത്തിലേക്ക് ജില്ലയിലെ അങ്കണവാടികള്‍; നടപടി സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കുന്നതിനൊപ്പം എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വൈദ്യുതി ലഭ്യമല്ലാതിരുന്ന 49 അങ്കണവാടികള്‍ വൈദ്യുതീകരിച്ചു.…