അങ്കമാലി: യൂത്ത് കോണ്‍ഗ്രസ് മൂക്കന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വാഹന റാലിയും യൂത്ത് കോര്‍ണര്‍ സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്…
#Angamaly
-
-
ErnakulamKeralaNews
ഏത് നാടിനോടും കിടപിടിക്കുന്ന രീതിയിൽ കേരളത്തെ ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ
ലോകത്തെ ഏതു നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതാണ് നവകേരളത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കമാലി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി അഡ്ലക്സ് കൺവെൻഷൻ…
-
ErnakulamKerala
ട്രാക്കിലേക്ക് മണ്ണിടിഞ്ഞു റെയില്‍ താണു; അങ്കമാലിയില്‍ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അങ്കമാലിയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് അങ്ങാടിക്കടവ് റെയില്‍വെ ഗേറ്റിന് സമീപം അടിപ്പാത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭീമൻ പൈപ്പ്…
-
ErnakulamPolicePolitics
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം, കരിങ്കൊടികള്‍ വാഹനത്തിന് നേരെ വലിച്ചെറിഞ്ഞു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടി വീണ പ്രവര്‍ത്തകര്‍ കരിങ്കൊടികള്‍ വാഹനത്തിന് നേരെ വലിച്ചെറിഞ്ഞു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…
-
ErnakulamLOCAL
ജില്ലാ പഞ്ചായത്തിന്റെ ആധുനീക കോഫി കിയോസ്ക് ‘പിങ്ക് കഫേ’ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി; ജില്ലാ തല ഉദ്ലാടനം ബെന്നി ബഹനാന് എംപി നിര്‍വ്വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅങ്കമാലി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ആധുനീക കോഫി കിയോസ്ക് ‘പിങ്ക് കഫേ ‘ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ തല ഉദ്ലാടനം…
-
അങ്കമാലി പോലീസ് സ്റ്റേഷനിലെ ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയത്. കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂര്‍ സ്വദേശിയെ മറ്റു രണ്ടു…
-
അങ്കമാലിയില്‍ അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നല്ല രീതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ ശരീരോഷ്മാവും നാഡിമിടിപ്പും സാധാരണഗതിയിലാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതായും…
-
Kerala
മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവവ്യവസായിയെ താഴെയിറക്കി
by വൈ.അന്‍സാരിby വൈ.അന്സാരിഅങ്കമാലി: തന്റെ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവവ്യവസായിയെ താഴെയിറക്കി. വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ത്താല്‍ കണക്ഷന് നല്‍കാമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍…
-
അങ്കമാലി: തന്റെ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്ന യുവ വ്യവസായിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. ജില്ലാ കലക്ടര്‍ എത്തി അനുകൂല തീരുമാനം ഉണ്ടാക്കാതെ…
-
അങ്കമാലി: മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി. അങ്കമാലിയിലെ ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദ് ആണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.…
- 1
- 2