ആന്ധ്രാപ്രദേശിൽ പുതിയ മദ്യനയം പ്രഖ്യാപിച്ചു. വ്യാജ മദ്യം തടയാൻ 99 രൂപ അടിസ്ഥാന വിലയ്ക്ക് മദ്യം ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. 3736 റീടെയിൽ ഔട്ലെറ്റുകൾ സർക്കാർ സ്വകാര്യ മേഖലയിലേക്ക് മാറ്റും. 5,500…
Andhra pradesh
-
-
Crime & CourtNational
സ്വർണ്ണവും പണവും തട്ടാൻ അയൽവാസികൾക്കും ബന്ധുക്കൾക്കും സയനൈഡ് നൽകി; ആന്ധ്രയിൽ കൂടത്തായി മോഡൽ കൊലപാതകം
ആന്ധ്രാപ്രദേശിൽ കൂടത്തായി മോഡൽ കൊലപാതകം. ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ ആണ് സംഭവം സ്വർണ്ണവും പണവും തട്ടാനാണ് അയൽവാസികളെയും ബന്ധുക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ്…
-
NationalPolitics
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്ര പ്രദേശിലും പശ്ചിമ ബംഗാളിലും സംഘർഷം
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്ര പ്രദേശിലും പശ്ചിമ ബംഗാളിലും സംഘർഷം. ബംഗാളിലെ കേതുഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു.ഉത്തർ പ്രദേശിൽ ബിജെപി കള്ളവോട്ട് ചെയ്യുന്നു എന്ന് സമാജ്വാദി…
-
HealthNationalNews
ആന്ധ്രയില്‍ അജ്ഞാത രോഗം പടരുന്നു: 400 പേര് ചികിത്സയില്‍, ഒരാള്‍ മരിച്ചു; കാരണം വ്യക്തമല്ലെന്ന് ആന്ധ്ര ഉപ മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഭീതിയുണര്ത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്താണു രണ്ടു ദിവസത്തിനിടെ 400 പേര് ഛര്‍ദിയും അപസ്മാരവുമായി ചികില്‍സ തേടിയത്. ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള…
-
ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള കൊവിഡ് കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. ഏഴ് പേര് മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗ്നിബാധയുണ്ടാകുന്നത്. നിരവധി രോഗികളെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. വിജയവാഡയില്‍ സ്ഥിതി ചെയ്യുന്ന…
-
NationalPolitics
മുഖ്യമന്ത്രിയാവാന്‍ ജഗന് ഹൈക്കമാന്‍ഡിന് 1500 കോടി വാഗ്ദാനം ചെയ്തു: ഫറൂഖ് അബ്ദുള്ള
by വൈ.അന്‍സാരിby വൈ.അന്സാരികഡപ്പ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മരണാനന്തരം മകന് ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ 1500 കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി…