കൊച്ചി: സിപിഎം നേതാവും പ്രമുഖ ട്രേഡ്യൂണിയന്‍ നേതാവുമായിരുന്ന ആനത്തലവട്ടം ആനന്ദന് (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു.…
Tag: