ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം. കോർട്ടിൽ പിടഞ്ഞുവീണ ചൈനീസ് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു.17കാരനായ ഴാങ് ഷിജി, ഇന്തോനേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് കോര്‍ട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്…
Tag: