പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ടിക്ടോക് താരം അമ്പിളി നിരപരാധിയാണെന്ന് ഓഡിയോ സന്ദേശം പുറത്ത്. അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ ഓഡിയോ സന്ദേശം പുറത്ത് വന്നത്.…
Tag: