കരുമാല്ലൂര്‍: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായ യുവതി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പില്‍ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാരോപിച്ച്…
#Aluva
-
-
ErnakulamKeralaPolice
അഞ്ചുവയസ്സുകാരിയുടെ കൊലപാതകം സാക്ഷര കേരളത്തിന് അംഗീകരിക്കാനാവില്ല, കേരളത്തെ ഞെട്ടിച്ച സംഭവം; വീട് സന്ദര്‍ശിച്ച് സ്പീക്കര്‍
10കൊച്ചി: ‘സാക്ഷര കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല ആലുവയിലെ സംഭവമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്…
-
ആലുവ : കൊല്ലപ്പെട്ട കുട്ടിയുടെ വീട് കേരള സംസ്ഥാന നിയമസഹായ അതോറിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. കേരള സംസ്ഥാന നിയമസേവന അതോറിറ്റി എക്സിക്യുട്ടീവ് ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ…
-
ErnakulamKeralaNews
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം:സര്‍ക്കാര്‍ ഉത്തരവ് മന്ത്രിമാരായ പി.രാജീവ്, കെ.രാധാകൃഷ്ണന്, എം.ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് മാതാപിതാക്കള്‍ക്ക് കൈമാറി
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി. മന്ത്രിമാരായ പി.രാജീവ്, കെ.രാധാകൃഷ്ണന്, എം.ബി.രാജേഷ് എന്നിവര്‍…
-
DelhiErnakulamKeralaNewsPolice
ആലുവയിലെ കൊലയാളി അസ്ഫാക്കിനെതിരെ ഡല്‍ഹിയിലും പോക്സോ കേസ്, ജാമ്യത്തിലിറങ്ങി മുങ്ങി, മറ്റുകേസുകളുണ്ടോയെന്നും പരിശോധിച്ച് പൊലിസ്
കൊച്ചി: ആലുവ കൊലയാളി അസ്ഫാക് ആലം നേരത്തേയും പീഡനക്കേസിലെ പ്രതി. ഡല്‍ഹിയില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസുണ്ട്.മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ക്രിമിനല്‍…
-
ErnakulamKeralaNews
പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞത് തെറ്റ്; നിയമനടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ, മതതസ്പര്ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന്, പൂജചെയ്ത രേവദിനെതിരേ അഡ്വ. ജിയാസ് ജമാല്‍ പരാതി നല്കി
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പെണ്‍കുട്ടി ഹിന്ദിക്കാരി ആയതിനാല്‍ പൂജാരിമാര്‍ അന്ത്യകര്‍മങ്ങള്‍ക്ക് തയ്യാറായില്ലെന്ന വാദം തെറ്റാണെന്നും വാര്‍ത്തകള്‍ പുറത്തുവന്ന…
-
ErnakulamKeralaNews
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരുലക്ഷം രൂപ അനുവദിച്ചു, ‘ആശ്വാസനിധി’ പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്.
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന…
-
ErnakulamNews
പെരുമ്പാവൂരിലും ആലുവയിലും മറുനാടന്‍ തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്; കര്‍ശന പരിശോദനയുമായി പൊലിസും, കൂട്ടംചേരുന്നത് വിലക്കി
പെരുമ്പാവൂര്‍: മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും വീടുകളിലും എക്സൈസിന്റെ റെയ്ഡ്. ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് മിന്നല്‍ റെയ്ഡ്. പെരുമ്പാവൂരിലും ആലുവയിലുമാണിപ്പോള്…
-
District CollectorErnakulamKeralaNews
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അഞ്ചുവയസുകാരിയുടെ വീട്തേടി ആരോഗ്യമന്ത്രിയെത്തി, മാദ്ധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വീണ ജോര്‍ജ്, സ്ഥലത്തില്ലായിരുന്നുവെന്ന് കളക്ടര്‍
ആലുവ: വിവാദങ്ങള്‍ക്കും ഏറെ വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ജില്ലാ കള്ക്ടര് എന്‍എസ്കെ ഉമേഷിനൊപ്പെം കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ…
-
CourtErnakulamKeralaNewsPolice
ആലുവ കോലപാതകം; കൊലയാളി അസ്ഫാക് ആലത്തിനെ റിമാന്റ് ചെയ്തു, ക്രൂരനായ കൊലയാളി, 9 വകുപ്പുകള്‍, ക്രൂര പീഡനമെന്ന് റിമാന്റ് റിപ്പോര്‍ട്ട്
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഞായറാഴ്ച രാവിലെ ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്.വൈദ്യപരിശോധന…