കൊച്ചി : ആലുവയിൽ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം…
#Aluva Child
-
-
ആലുവയില്‍ നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്ന് വയസുകാരന് മരിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് കുടുബം. പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന്…
-
കൊച്ചി: ആലുവയില്‍ അമ്മയുടെക്രൂര മര്‍ദ്ദനത്തിനിരയായി മൂന്ന് വയസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് നേരത്തേ പോലീസ് കേസെടുത്തിരുന്നു. അമ്മ ഇപ്പോള്‍ റിമാന്റിലാണ് ഇതിന്…
-
DeathErnakulam
അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ സംസ്കരിക്കും.
കൊച്ചി: അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കൊച്ചിയില്‍ സംസ്കരിക്കും. മതാചാരപ്രകാരം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കും . ഇതിനുവേണ്ട നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. രാജഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന…
-
DeathErnakulamKerala
അമ്മയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി.
കൊച്ചി: ആലുവയില്‍ അമ്മയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്. കുട്ടിയുടെ…
-
Ernakulam
ആലുവയില്‍ മര്‍ദ്ദനമേറ്റ കുഞ്ഞിന്റെ നില അതീവ ഗുരുതരം; കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്ക്, അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്
ആലുവ: ആലുവയില്‍ ക്രൂര മര്‍ദ്ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന്റെ നില അതീവ ഗുരുതരം. അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ മൊഴിയുടെ…