ആലപ്പുഴ ചാരുംമൂട് താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തില്‍ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു.ഓച്ചിറ പാവുമ്പയിലെ കുടുംബ…
ALAPUZHA
-
-
AlappuzhaKeralaLOCALNews
ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴയില് രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്ക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു കുട്ടി. കോസ്റ്റ്ഗാര്‍ഡും…
-
AlappuzhaLOCAL
ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്തു. കോടംതുരുത്തില്‍ പെരിങ്ങോട്ട് നികര്‍ത്തില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ രജിത, മകന് വൈഷ്ണവ് എന്നിവരാണ് മരിച്ചത്. കടബാധ്യത…
-
AlappuzhaDeathKeralaLOCALNews
ആലപ്പുഴയില്‍ അമ്മയും മകനും മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ കോടംതുരുത്തില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന് വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്‍ഭിണിയാണ്. വൈഷ്ണവിനെ കഴുത്ത്…
-
AlappuzhaDeathHealth
ആലപ്പുഴയില്‍ ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാല്‍വില്‍ ഒടിഞ്ഞു കയറി പരിക്കേറ്റ വീട്ടമ്മ മരിച്ചു
ആലപ്പുഴയില്‍ ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടെ നടന്ന അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പരിശോധനയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാല്‍വില്‍ ഒടിഞ്ഞു കയറിയിരുന്നു. പിന്നീട് ഇവര്‍ ചികില്‍സയിലായിരുന്നു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയില്‍ അജിത്…
-
AlappuzhaKeralaRashtradeepam
വ്യാജ ക്യാന്‍സര്‍ ചികിത്സാ സഹായത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ പണപ്പിരിവ്, സുനിതാ ദേവദാസിനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ…