കൊച്ചി: രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്..…
AISHA SULTHANA
-
-
CinemaErnakulamMalayala CinemaNationalWomen
ബിസിനസ് താത്പര്യങ്ങള്‍ മുന്നിൽ കണ്ടാണ് ലക്ഷദ്വീപിൽ വികസനം നടത്താൻ പ്രഫുല്‍ പട്ടേൽ ഒരുങ്ങുന്നതെന്ന് ഐഷ സുല്‍ത്താന
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തുന്ന വിവാദ നടപടികള്‍ക്കെതിരെ മുന്നില്‍ നിന്നു പോരാടുന്ന വ്യക്തിയാണ് ഐഷ. തന്നെ കരുവാക്കി ദ്വീപിലെ പ്രേശ്നങ്ങൾ മറക്കാനാണ് അവർ ശ്രേമിക്കുന്നതെന്നും…
-
Crime & CourtNationalPoliceWomen
രാജ്യദ്രോഹകേസ്; ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ കവരത്തി പൊലീസ് പിടിച്ചെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകവരത്തി: രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ വാങ്ങിയതെന്ന് കവരത്തി പൊലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചില്ലന്നും…
-
CinemaCrime & CourtNationalWomen
രാജ്യദ്രോഹകുറ്റം; അയിഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്തു വിട്ടയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രാജ്യോദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നു രാവിലെ കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിൽ ആയിരുന്നു ചോദ്യം ചെയ്യല്‍. ബുധനാഴ്ച ഏഴു മണിക്കൂറോളം…
-
CinemaNationalNewsPoliticsWomen
ക്വാറന്റീൻ ലംഘിച്ചതിന് സിനിമ പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് നോട്ടിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപ്: സിനിമ പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് നോട്ടിസ്. ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചെന്നുകാട്ടിയാണ് കളക്ടർ നോട്ടിസ് നൽകിയത്. ലക്ഷദ്വീപ് കളക്ടറാണ് നോട്ടിസ് നൽകിയത്. ചോദ്യം ചെയ്യലിനായി നൽകിയ ഇളവുകൾ ആയിഷ സുൽത്താന…