കോലഞ്ചേരി : എ.ഐ.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാസംഗമം എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. മില്‍ഷ ലുമുംബയുടെ അധ്യക്ഷതയില്‍ സിനിമാ സംവിധായകന് എ.ആര്. ബിനുരാജ്,…
#AISF
-
-
CourtKeralaNewsPolicePolitics
ജാതി അധിക്ഷേപ കേസ് ജാമ്യം ലഭിക്കാന്‍ എസ്.എഫ്.ഐ. നേതാവ് പി.എം. ആര്‍ഷോ കോടതിയില്‍ നല്കിയ സത്യവാങ്മൂലം വ്യാജം, പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ലന്ന് എ.ഐ.എസ്.എഫ്. നേതാവ് നിമിഷ രാജു
കൊച്ചി: ജാതി അധിക്ഷേപ കേസില്‍ ജാമ്യം ലഭിക്കാന്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കോടതിയില്‍ നല്കിയ സത്യവാങ്മൂലം വ്യാജമെന്ന്. കേസിലെ പരാതിക്കാരിയായ എ.ഐ.എസ്.എഫ്. നേതാവ് നിമിഷ രാജുവാണ് ആരോപണവുമായി…
-
KeralaNewsPolitics
എ.ഐ.എസ്.എഫ് സംസ്ഥാന ശില്പശാല മാര്‍ച്ച് മൂന്നിന് മൂവാറ്റുപുഴയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: എ.ഐ.എസ്.എഫ് സംസ്ഥാന ശില്പശാല മാര്‍ച്ച് മൂന്നിന് മൂവാറ്റുപുഴ വൈ.എം.സി.എ ഹാളില്‍ നടക്കും. രാവിലെ 10ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആര്.രാഹുല്‍…
-
KeralaKollamLOCALNews
കൊല്ലം എസ്എന്‍ കോളേജില്‍ സംഘര്‍ഷം; 14 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്, എസ്എഫ്ഐക്കെതിരെ പരാതി; പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: എസ്എന്‍ കോളേജില്‍ എസ്എഫ്ഐ – എഐഎസ്എഫ് സംഘര്‍ഷം. 14 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് എഐഎസ്എഫ് നേതൃത്വം അറിയിച്ചു. സാരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
-
EducationElectionErnakulamPolicePolitics
മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, കേസുകള്തുടരും, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരമായി. തെരഞ്ഞെടുപ്പ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ പ്രശ്നങ്ങളിനിയില്ല. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ…
-
EducationErnakulamPolice
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ധനമേറ്റു, എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരെന്ന് എസ്.എഫ്,ഐ, ഗുരുതരമായി പരിക്കേറ്റ ആത്മജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരുടെ ആസൂത്രിതമായ ആക്രമണത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ അക്ഷയ്…
-
Crime & CourtKeralaKottayamLOCALNewsPolice
ജാതിപ്പേര് വിളിച്ച് അപമാനിച്ചു; എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മറു പരാതിയുമായി എസ്എഫ്ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎംജി സര്‍വകലാശാലയില്‍ എഐഎസ്എഫ് വനിതാ നേതാവിനെതിരെ എസ്എഫ്ഐ നേതാവ് വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മറുപരാതിയുമായി എസ്എഫ്ഐ. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ വിദ്യാര്‍ത്ഥി നേതാവിനെ എഐഎസ്എഫ് അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു…
-
മൂവാറ്റുപുഴ: എ.ഐ.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റയുടെ നേത്രത്വത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കുന്നതിനായി മൂവാറ്റുപുഴയിലെ പരീക്ഷകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ മാസ്ക്കുകള്‍ വിതരണം ചെയ്യ്തു. എ.ഐ.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം…
-
KeralaPolitics
എഐഎസ്എഫ് 44-ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 2ന് തിരുവനന്തപുരത്ത്, കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: ഓഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരത്ത് എഐഎസ്എഫ് 44-ാം സംസ്ഥാന സമ്മേളനം നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പരിസ്ഥിതി സാംസ്കാരിക ദീപശിഖാ ജാഥകള്‍ നാളെ വൈകുന്നേരം…
-
Ernakulam
എ.ഐ.എസ്.എഫ് സ്കൂള്‍ തല മെബര്‍ഷിപ്പ് വിതരണത്തിന് തുടക്കമായി.
by വൈ.അന്‍സാരിby വൈ.അന്സാരിജില്ലാതല ഉദ്ഘാടനം മൂവാറ്റുപ്പുഴയില്‍ നടന്നു.. മൂവാറ്റുപുഴ: എ ഐ എസ് എഫ് സക്കൂള് തല മെബര്‍ഷിപ്പ് വിതരണത്തിന്റെ് ജില്ലാ തല ഉദ്ഘാടനം ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്ററി…