തിരുവനന്തപുരം: ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് സിപിഎം നേതാവ് എ കെ ബാലന്. മുഖ്യമന്ത്രിയുടെ വകുപ്പു തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്ക് കടന്നുകൊണ്ടു മുഖ്യമന്ത്രി…
#AI CAMERA
-
-
KeralaNews
ശിവശങ്കര്‍ സ്ഥാനമേറ്റ ശേഷം അഴിമതിയുടെ അക്ഷയ ഖനിയായി ഐടി വകുപ്പ് മാറി’; പുറത്തുകൊണ്ടുവന്ന തെളിവുകളൊന്ന് പോലും നിഷേധിക്കാന്‍ ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ലന്നും ചെന്നിതല
കൊച്ചി: കേരള സര്‍ക്കാരിന്റെ ഐടി സെക്രട്ടറിയായി എം ശിവശങ്കര്‍ സ്ഥാനമേറ്റ ശേഷം അഴിമതിയുടെ അക്ഷയ ഖനിയായി ഐ ടി വകുപ്പ് മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദത്തില്‍ പുറത്തുകൊണ്ടുവന്ന…
-
KeralaNewsPolitics
എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കാളിത്തമുണ്ടെന്ന് കെ.സുധാകരന്, രേഖയുണ്ടെന്നും കെപിസിസി അദ്ധ്യക്ഷന്‍
കണ്ണൂര്‍: എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് പിണറായി എന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്…
-
KeralaNewsPolitics
എഐ ക്യാമറ കൊള്ള മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍, പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ഗൂഢാലോചന നടത്തി, മെറുപടി പറയാന്‍ നല്കുന്ന അവസാന അവസരം: വി ഡി സതീശന്, വാര്‍ത്താസമ്മേളനം രമേശ് ചെന്നിത്തലയുമായി ആലോചിച്ച് തന്നെയെന്നും സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊള്ള നടന്നത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തിലാണ്. മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക്…
-
KeralaNewsPolitics
എഐ ക്യാമറ പദ്ധതി ശിവശങ്കറിന്റെ കുട്ടി, തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമെന്തന്ന് വ്യക്തമാക്കണം, മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്നും ; രമേശ് ചെന്നിത്തല, അരങ്ങുതകര്‍ക്കുന്ന ബിനാമികളും വന്‍കിടക്കാരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമെന്താണെന്നാണ് ഇനി അറിയേണ്ടതെന്ന് രമേശ് ചെന്നിത്തല. എസ്ഐആര്‍ടിക്ക് എന്തിനാണ് കരാര്‍ കൊടുത്തത്. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും ചെന്നിത്തല…
-
KeralaNewsPolice
എഐ ക്യാമറ: വിജിലന്‍സ് അന്വേഷണം തട്ടിപ്പുകാരെ രക്ഷിക്കാന്‍, വ്യാജ പരാതിയില്‍ തിടുക്കത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് ഗൂഢാലോചന, അന്വേഷണം എല്ലാം തേച്ചുമായ്ച്ചു കളയാനാണെന്നും ഇന്ത്യന്‍ ആന്റി കറപ്ഷന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: എഐ ക്യാമറ ക്രമക്കേടില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം തട്ടിപ്പുമറയ്ക്കാനും തുടരന്വേഷണം അട്ടിമറിയ്ക്കാനുമെന്നും സൂചന. വ്യാജ പരാതിയിലാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ…
-
KeralaNewsNiyamasabhaPolitics
എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിന് കേസ്, എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ, എല്ലാ പാതകളും അവസാനിക്കുന്നത് ഒരു പെട്ടിയിലെന്നും വി ഡി സതീശന്
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ടാം എസ്എന്‍സി ലാവ്ലിന് കേസ് ആണിത്. എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്.…
-
KeralaNewsPolice
എഐ ക്യാമറ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കല്ട്രോണിലും മാട്ടോര്‍ വാഹന വകുപ്പിലും പരിശോധന
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കെല്‍ട്രോണില്‍ നിന്നും കരാര്‍ രേഖകള്‍ എടുത്ത വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഫയലുകള്‍ കൈപ്പറ്റി. മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷ്ണര്‍…
-
KeralaNewsPolitics
എഐ ക്യാമറ വിവാദം: സര്‍ക്കാര്‍ പരിശോധിക്കണം: കാനം രാജേന്ദ്രന് ‘സത്യം പുറത്തുവരട്ടെയെന്നും സിപിഐ സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എഐ ക്യാമറ പദ്ധതി നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തെപറ്റി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അസൗകര്യങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ രണ്ട് വശങ്ങളുണ്ട്. എഐ ക്യാമറ…
-
KeralaNews
എഐ ക്യാമറ ഇടപാട്: കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് എതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കെല്‍ട്രോണില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍…