ഗുജറാത്തില്‍ നാല് ഐ എസ് ഭീകരര്‍ പിടിയില്‍. ശ്രീലങ്കൻ സ്വദേശികളായ നാലുപേരെയാണ് ഗുജറാത്ത് എടിഎസ് പിടികൂടിയത് . ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ്…
Tag: