തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ടൂറിസ്റ്റ് ബോട്ടുകള്‍ക്കും ശിക്കാര ബോട്ടുകള്‍ക്കും അനുമതി നല്‍കുന്നത് ഇന്‍ലാന്റ് വെസല്‍ ആക്ട്…
Tag: