കോതമംഗലം: ജില്ലാ കൃഷി തോട്ടത്തില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷത്തോടെ ഫാം ടൂറിസത്തിന്റെ ഭാഗമായി ഫാം…
Tag:
#AGRi Farm
-
-
AgricultureAlappuzha
ഫ്ളോട്ടിംഗ് കൃഷിരീതിയുമായി ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം; ബന്ദിയും നെല്ലും ഇനി വെള്ളത്തിനുമുകളില്‍ വളരും
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ :വെള്ളത്തിനു മുകളില്‍ കൃഷി ഒരുക്കുന്ന ഫ്ലോട്ടിങ് കൃഷിരീതിയുമായി ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം. പെരിയാറിലും, ഫാമിലെ മത്സ്യ കുളങ്ങളിലുമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ഫ്ലോട്ടിങ് കൃഷിക്ക് തുടക്കമെന്നോണം ആദ്യഘട്ടത്തില്‍…
-
AgricultureErnakulamEuropeGulfKeralaNewsWorld
നെതര്‍ലന്‍ഡ്സ് അഗ്രികള്‍ച്ചറല്‍ അറ്റാഷെ റിക് നോബേല്‍ ആലുവ സ്റ്റേറ്റ് സീഡ് ഫാം സന്ദര്‍ശിച്ചു .
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ തുരുത്തില് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സീഡ് ഫാം, നെതര്‍ലന്‍ഡ്സ് അഗ്രികള്‍ച്ചറല്‍ അറ്റാഷെ റിക് നോബേല്‍ സന്ദര്‍ശിച്ചു. കൃഷിത്തോട്ടത്തിലെ ജൈവകൃഷി രീതികള്‍ നേരിട്ട് മനസിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. നാടന്‍ പശുക്കളുടെ ചാണകവും ഗോമൂത്രവും,…
-
AgricultureErnakulam
മൂന്ന് പതിറ്റാണ്ടിന് ശേഷം കതിരണിയാനൊരുങ്ങി തൃക്കപാടശേഖരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കഴിഞ്ഞ 32 വര്‍ഷമായി തരിശായി കിടന്ന മൂവാറ്റുപുഴ നഗര ഹൃദയത്തിലെ തൃക്കപാടശേഖരം കതിരണിയാന്‍ ഒരുങ്ങുന്നു. തൃക്കപാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭ, മൂവാറ്റുപുഴ അഗ്രോ സര്‍വ്വീസ് സെന്റര്‍ എന്നിവരുടെ…