കണ്ണൂര്‍: ബിജെപിയെ പ്രതിരോധിക്കുന്ന തനിക്കെതിരെ വലിയ അക്രമണമാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി. ഞാന്‍ മുഴുവന്‍ സമയവും ബിജെപിയെ എതിര്‍ക്കുന്നു, കേരള മുഖ്യമന്ത്രി മുഴുവന്‍ സമയവും എന്നെ എതിര്‍ക്കുന്നുവെന്നും രാഹുല്‍…
#AGAINST
-
-
ElectionMalappuramPolitics
ബിജെപി പ്രകടന പത്രിക ഭരണഘടനാ വിരുദ്ധമെന്ന് ഇ ടി, അടുത്ത ഭരണകൂടം ബിജെപിയുടേതല്ല, മോദിയുടെ നടപടി രാജ്യതാല്പര്യത്തിന് എതിരെന്നും ഇ ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: ബിജെപി പ്രകടന പത്രിക ഭരണഘടനാ വിരുദ്ധമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. ഏക സിവില്‍ കോഡ് ഭരണഘടന ലംഘനമാണ്. മോദിയുടെ നടപടി രാജ്യ താത്പര്യത്തിന് എതിരാണെന്നും ജനങ്ങള്‍ ഇതിന്…
-
NationalPolitics
മോദി ഒരു ദുരന്തം; പത്തു വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല: പ്രിയങ്കാ ഗാന്ധി
നൈനിറ്റാള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദുരന്തമാണെന്ന് പ്രിയങ്ക ഗാന്ധി. പത്തു വര്‍ഷമായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്ക് എന്തിനാണ് അധികാരമെന്നും പ്രീയങ്ക ചോദിച്ചു. ഉത്തരാഖണ്ഡിലെ…
-
KeralaThiruvananthapuram
മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്എല്ലിനുമെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും സിഎംആർഎല്‍ കന്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടൻ എംഎല്‍എ നല്കിയ ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹർജി ഫയലില്‍ സ്വീകരിക്കുന്നതിനെ…
-
KeralaWayanad
വൈദികര്‍ക്കെതിരായ വിവാദ പരാമര്‍ശം; വയനാട് ബിജെപി പ്രസിഡന്റിനെ മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെതിരേ നടപടി.ഇയാളെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. നിലവിലെ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല.…
-
ErnakulamKerala
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച അഭിഭാഷകനായി ലുക്ക് ഔട്ട് നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകനായി ലുക്ക് ഔട്ട് നോട്ടീസ്. അഭിഭാഷകനായ പിജി മനുവിനെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഗവണ്മെന്റ് പ്ലീഡര്‍…
-
KeralaThiruvananthapuram
സര്‍ക്കാരിനെതിരെ സപ്ലൈകോ ; കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ അടച്ചിടും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കുടിശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലെറ്റുകള് അടച്ചിടേണ്ടിവരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ. ക്രിസ്മസ്, പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് സപ്ലൈകോയുടെ നിലപാട്. 2016 മുതല്‍ വിപണിയില്‍…
-
കണ്ണൂര്‍: ബഡ്സ് ആക്ട് പ്രകാരമുള്ള നിയമ നടപടികള്‍ നേരിടുന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിന് വീണ്ടും ഹൈക്കോടതിയില്‍നിന്നു തിരിച്ചടി.ഹൈറിച്ചിനെതിരേയുള്ള ഹൈക്കോടതി ഉത്തരവിലെ പ്രധാന നിബന്ധനകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച…
-
ErnakulamKerala
യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചോറ്റാനിക്കര : യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി.മനു രാജിവച്ചു. അഡ്വക്കറ്റ് ജനറലിന് രാജിക്കത്ത് നല്കി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്.…
-
DelhiNational
ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി : ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയില്‍. പ്രത്യേക അനുമതി ഹര്‍ജിയാണ് നിലവില്‍ സമര്‍പ്പിച്ചത്. ഗവര്‍ണര്‍ക്കെതിരെ കേരളം ഒരാഴ്ചയ്ക്കിടെ സമര്‍പ്പിക്കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. 2022…