കോട്ടയം: പൊന്‍കുന്നത്ത് മൂന്നു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടo. ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍. ജീപ്പ് ഡ്രൈവര്‍ മദ്യപിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്നടപടി. ഡ്രൈവര്‍ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോണ്‍സനെതിരെ നരഹത്യ കുറ്റം…
Tag: