കോഴിക്കോട്: മാതാപിതാക്കളുടെ കൈവിട്ട് റോഡിലേക്ക് ഓടിയ കുട്ടി ലോറിയിടിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ ഊര്‍ക്കാവ് പാലത്തിലാണ് സംഭവം. മാതാപിതാക്കളും കുട്ടിയും ചേര്‍ന്ന് പാലത്തില്‍ നിന്നും സെല്ഫിയെടുത്തുകൊണ്ടിരിക്കവെ ഇവരുടെ കണ്ണുവെട്ടിച്ച് അപ്രതീക്ഷിതമായി…
Tag: