രാജസ്ഥാനിലെ പാലിയില്‍ വന്‍ വാഹനാപകടം. തീര്‍ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര് മരിക്കുകയും 20 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന്…
#Accident #death
-
-
LOCALThiruvananthapuram
വാഹനാപകടം ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു, ദേശാഭിമാനി തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്കിലെ ചീഫ് സബ് എഡിറ്റര്‍ ഏലിയാസ് തോമസിന്റെയും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. ബി ബിന്ദുവിന്റെയും മകന് രോഹിതാണ് മരിച്ചത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റപുഴ: വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ദേശാഭിമാനി തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്കിലെ ചീഫ് സബ് എഡിറ്റര്‍ ഏലിയാസ് തോമസിന്റെ മകന് മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂര്‍ ഇലവുങ്കല്‍ വീട്ടില്‍ രോഹിത് ബി ഏലിയാസ് (17)…
-
Crime & CourtKeralaNewsPolice
ബൈക്ക് റേസിനിടെ യുവാക്കള്‍ മരിച്ച സംഭവം; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും പൊതു നിരത്തുകളിലും പരിശോധന നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅപകടകരമായ വിധത്തിലെ ബൈക്ക് റേസും മത്സരയോട്ടവും തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടികളിലേക്ക്. നാളെ മുതല്‍ രണ്ടാഴ്ച വിവിധയിടങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തും. പതിവായി മത്സര…
-
ErnakulamLOCAL
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന കടാതി പൊറ്റവേലിക്കുടിയില് പരേതനായ കൃഷ്ണന്റെ മകന് അനൂപ് (45) നിര്യാതനായി. സംസ്കാരം നടത്തി. കഴിഞ്ഞ മെയ് 27 ന് വെളുപ്പിന് ഏഴുമണിയോടെ കടാതി…
-
KeralaNews
മത്സരയോട്ടത്തിനിടെ 19കാരിയുടെ അപകട മരണം; ആവേ മരിയ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി. 19കാരിയുടെ മരണത്തിനിടയാക്കിയ ആവേ മരിയ ബസിനാണ് പെര്‍മിറ്റില്ലാത്തത്. 2020 ആഗസ്റ്റ് 18ന്…
-
KeralaNews
കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊയിലാണ്ടിയില് വാഹനാപകടത്തില്‍ രണ്ടു മരണം. ചെങ്കല്ല് കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശികളായ ശരത്(32), നിജീഷ്(35) എന്നിവരാണ് മരിച്ചത്. കൊയിലാണ്ടിയില്‍…
-
NationalNews
ഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞ് കയറി; മൂന്ന് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിയാന: ഉറങ്ങിക്കിടന്ന 14 തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ കെഎംപി എക്സ്പ്രസ് വേയിലായാണ് സംഭവം. അപകടത്തെ തുടര്‍ന്ന്…
-
AccidentKeralaLOCALNewsWayanad
വയനാട് കാക്കവയലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്നു വയസുകാരന് ഗുരുതര പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. അപകടത്തില്‍ മൂന്ന് വയസുകാരന് ഗുരുതര പരിക്കേറ്റു. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാട്ടവയല്‍ സ്വദേശികളായ…
-
AccidentKeralaLOCALNewsPalakkad
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; വാളയാറില്‍ രണ്ട് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. തിരുപ്പുര്‍ സ്വദേശികളായ ബാലാജി, മുരളീധരന് എന്നിവരാണ് മരിച്ചത്.…
-
AccidentCinemaIndian CinemaNationalNews
തെലുങ്ക് നടി ഗായത്രി കാറപകടത്തില്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതെലുങ്ക് നടി ഗായത്രി അന്തരിച്ചു. 26 വയസായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ കാറപകടത്തിലായിരുന്നു മരണം. ഡോളി ഡിക്രൂസ് എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക്…