ചെന്നൈ: തമിഴ്നാട് ചെങ്കല്‍പേട്ടില്‍ ബസില്‍നിന്ന് തെറിച്ചുവീണവരുടെ ദേഹത്ത് ലോറികയറിയുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു. മോനിഷ്, കമലേഷ്, ധനുഷ്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മൂന്ന് പേര് സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ്…
Tag: