മംഗളൂരുവിലെ ശക്തിനഗറില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 130 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച നഴ്സിംഗ്, പാരാമെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാര്‍ത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.…
Tag: